HomeNewsCrimeDrugഅനധികൃത മദ്യവിൽപ്പന; എടയൂർ സ്വദേശി യുവാവ് അറസ്റ്റിൽ

അനധികൃത മദ്യവിൽപ്പന; എടയൂർ സ്വദേശി യുവാവ് അറസ്റ്റിൽ

manikandan-edayur-liqor

അനധികൃത മദ്യവിൽപ്പന; എടയൂർ സ്വദേശി യുവാവ് അറസ്റ്റിൽ

വളാഞ്ചേരി: അനധികൃത വിൽപ്പന നടത്തിയ വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി തൊറക്കാട്ടു തൊടി മണികണ്ഠനാണ് അറസ്റ്റിലായത്. പുക്കാട്ടിരി ചോല പരിസരത്ത് അനധികൃതമായി മദ്യം വിൽപ്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!