HomeNewsInaugurationപൂക്കാട്ടിരിയിൽ ഇക്കോഷോപ് ഉദ്ഘാടനം ചെയ്തു

പൂക്കാട്ടിരിയിൽ ഇക്കോഷോപ് ഉദ്ഘാടനം ചെയ്തു

eco-shop

പൂക്കാട്ടിരിയിൽ ഇക്കോഷോപ് ഉദ്ഘാടനം ചെയ്തു

എടയൂർ: എടയൂർ കൃഷിഭവന്റെ നേതൃത്വത്തിൽ പൂക്കാട്ടിരിയിൽ ആരംഭിച്ച ഇക്കോഷോപ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ പി.ശ്രീലേഖ, പഞ്ചായത്ത് അംഗങ്ങളായ ടി.അബ്ദുല്ലക്കുട്ടി, സി.മുഹമ്മദ്മുസ്തഫ, ക്ലസ്റ്റർ കൺവീനർ ഇ.സെയ്താലിക്കുട്ടി, കൃഷി അസിസ്റ്റന്റ് പി.പ്രഭുകുമാർ, എം.സതീശൻ എന്നിവർ പ്രസംഗിച്ചു. ഉൽപന്നങ്ങൾ ഓൺലൈൻ വിപണിയിലും വിതരണം ചെയ്യാൻ സംവിധാനം ഒരുക്കി. www.kotta.org, fb.com/kotta.org എന്നീ ഓൺലൈൻ സൈറ്റുകളിൽ ഉപഭോക്താക്കൾക്കു ബന്ധപ്പെടാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!