HomeNewsProtestഇന്ധന വില വർദ്ധനവ്: ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രതിഷേധം

ഇന്ധന വില വർദ്ധനവ്: ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രതിഷേധം

ഇന്ധന വില വർദ്ധനവ്: ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പന്തം കൊളുത്തി പ്രതിഷേധം

വളാഞ്ചേരി: ദിനംപ്രതി ഉയർന്നു വരുന്ന പെട്രോൾ, ഡീസൽ വിലയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി സെക്രട്ടറി യാസർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!