HomeNewsAchievementsലോക്ക് ഡൌൺ കാലം സഹപാഠികൾക്കും കലകൾക്കുമായി മാറ്റിവെച്ച കലാകാരിക്ക് ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ് കമ്മിറ്റി

ലോക്ക് ഡൌൺ കാലം സഹപാഠികൾക്കും കലകൾക്കുമായി മാറ്റിവെച്ച കലാകാരിക്ക് ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ് കമ്മിറ്റി

hasna-pandikasala-dyfi

ലോക്ക് ഡൌൺ കാലം സഹപാഠികൾക്കും കലകൾക്കുമായി മാറ്റിവെച്ച കലാകാരിക്ക് ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ് കമ്മിറ്റി

വളാഞ്ചേരി: ലോക്ക് ഡൌൺ കാലം സഹപാഠികൾക്കും കലകൾക്കുമായി മാറ്റിവെച്ച കലാകാരിക്ക് ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ് കമ്മിറ്റി. പാണ്ടികശാല താഴെ അങ്ങാടി കുന്നത്ത് തട്ടാരപള്ളിയാലിൽ സൈനുദ്ധീൻ മകൾ ഹസ്ന സൈനുദ്ധീൻ ഈ കൊറോണ കാലം സഹപാഠികൾക്ക് മാസ്കുകൾ നിർമിച്ചു നൽകിയും, വിവിധ ആർട് വർക്കുകൾ ചെയ്തും, കൂടാതെ ജൈവ കൃഷി എന്നിവയിലൂടെ ശ്രദ്ദേയമായി. ഇരിമ്പിളിയം എം.ഇ.എസ്.എച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഹസ്ന.
പ്രിയപ്പെട്ട കൂട്ടുകാരിക്ക് ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ് കമ്മിറ്റി സ്‌നേഹോപഹാരം നൽകി. ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ് സെക്രട്ടറി അരുൺ ദാസ് വി.പി, യൂണിറ്റ് പ്രസിഡന്റ് പ്രജീഷ് എന്നിവർ ചേർന്ന് ഉപഹാരം നൽകി. ചടങ്ങിൽ ഹൈദർ പി, കൗൺസിലർ. അച്യുതൻ ഇ.പി, ശിവദാസൻ സി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!