HomeNewsPoliticsഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കാവുംപുറത്ത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കാവുംപുറത്ത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

dyfi-koothuparamba-martyrs-kavumpuram

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കാവുംപുറത്ത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു

വളാഞ്ചേരി: വളാഞ്ചേരി ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം കാവുംപുറത്ത് വെച്ച് സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ നിന്ന് ആരംഭിച്ച റാലി കാവുംപുറത്ത് സമാപിച്ചു. പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി. ജി ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡന്റ് അഖിൽ എടയൂർ അധ്യക്ഷത വഹിച്ചു പൊതുയോഗത്തിൽ ബ്ലോക്ക്‌ സെക്രട്ടറി ജംഷീർ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ സെക്രട്ടറിയേറ്റ് അംഗം സബ്നേഷ് നന്ദിയും പറഞ്ഞു. ബ്ലോക്ക്‌ ട്രഷർ സജിത, സെക്രട്ടറിയേറ്റ് അംഗങ്ങളായ അശ്വിൻ, ശ്യാംലാൽ, പ്രാജോഷ്, എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!