HomePosts Tagged "koothuparamba"

koothuparamba Tag

വളാഞ്ചേരി: വളാഞ്ചേരി ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ

വലിയകുന്ന്: ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി

ഭരണകൂടഭീകരതയെ ചെറുക്കുക, വർഗ്ഗീയതയെ തുരത്തുക എന്നീ ആശയങ്ങൾ മുൻ‌നിർത്തി കൂത്തുപറമ്പ് രക്തസാക്ഷിദിനമായ നവം‌ബർ 25ന് വൈകീട്ട് 4 മണിക്ക് ഡിവൈഎഫ്‌ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്ന അങ്ങാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നു.

Don`t copy text!