HomeNewsFeaturedLong Termകോ​വി​ഡ്: ഡ്രൈ​വിംഗ് ടെ​സ്റ്റ് സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല

കോ​വി​ഡ്: ഡ്രൈ​വിംഗ് ടെ​സ്റ്റ് സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല

driving-test

കോ​വി​ഡ്: ഡ്രൈ​വിംഗ് ടെ​സ്റ്റ് സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല

മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് സം​ബ​ന്ധ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ നി​ർ​ത്തി​വ​ച്ച​താ​യി മ​ല​പ്പു​റം ആ​ർ​ടി​ഒ അ​റി​യി​ച്ചു. 2020 ഫെ​ബ്രു​വ​രി ഒ​ന്നി​നു ശേ​ഷം കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന എ​ല്ലാ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്/ ലേ​ണേ​ഴ്സ്/ ക​ണ്ട​ക്ട​ർ ലൈ​സ​ൻ​സ് എ​ന്നി​വ​യു​ടെ കാ​ലാ​വ​ധി 2020 സെ​പ്തം​ബ​ർ 30വ​രെ നീ​ട്ടി​യി​ട്ടു​ള്ള​തി​നാ​ൽ അ​പേ​ക്ഷ​ക​ർ ഓ​ഫീ​സി​ലെ​ത്തി തി​ര​ക്ക് കൂ​ട്ടേ​ണ്ട​തി​ല്ല.
നി​ല​വി​ൽ കേ​ര​ള​ത്തി​ൽ ഇ​ഷ്യൂ ചെ​യ്തി​ട്ടു​ള്ള ലൈ​സ​ൻ​സു​ക​ൾ കേ​ന്ദ്ര സോ​ഫ്റ്റ് വെയ​റാ​യ സാ​ര​ഥി​യി​ലേ​ക്കു പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​തി​നാ​ൽ ഇ​നി മു​ത​ൽ ലൈ​സ​ൻ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും ക്കു​ള്ള അ​പേ​ക്ഷ https:// parivahangov.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന അ​പേ​ക്ഷി​ക്ക​ണം. തു​ട​ർ​ന്നു ഓ​ണ്‍​ലൈ​ൻ / ഇ-​സേ​വാ കേ​ന്ദ്ര​ങ്ങ​ൾ/ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യോ അ​പേ​ക്ഷ ഫീ​സ് അ​ട​ച്ച് പ്രി​ന്‍റ് എ​ടു​ക്ക​ണം. പൂ​ർ​ണ​മാ​യ അ​പേ​ക്ഷ​യും 42 രൂ​പ​യു​ടെ സ്റ്റാ​ന്പ് പ​തി​പ്പി​ച്ച സ്വ​ന്തം മേ​ൽ​വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​റും എ​ഴു​തി​യ ക​വ​ർ സ​ഹി​തം ആ​ർ​ടി​ഒ ഓ​ഫീ​സി​നു മു​ൻ​വ​ശ​ത്തെ പെ​ട്ടി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. കേ​ര​ള​ത്തി​ൽ നി​ന്നു മു​ന്പ് ന​ൽ​കി​യി​ട്ടു​ള്ള പ​ഴ​യ ബു​ക്ക് ഫോ​മി​ലു​ള്ള ലൈ​സ​ൻ​സു​ക​ളും എ​ന്തെ​ങ്കി​ലും തെ​റ്റു​ക​ളു​ള്ള​തും നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും ഒ​റി​ജി​ന​ൽ ഡ്രൈ​വിം​ഗു ലൈ​സ​ൻ​സും സ്റ്റാ​ന്പ് സ​ഹി​ത​മു​ള്ള ക​വ​റും പെ​ട്ടി​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ആ​ർ​ടി​ഒ അ​റി​യി​ച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!