HomeNewsAccidentsപേരശ്ശനൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

പേരശ്ശനൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

perassanur-accident

പേരശ്ശനൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

കുറ്റിപ്പുറം: പേരശനൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. പൊന്നാനി സ്വദേശി അശോകനാണ് മരണപ്പെട്ടത്. പേരശനൂരിലെ ചെങ്കൽ ക്വാറിയിൽ നിന്ന് കല്ല് കയറ്റി വരുന്നതിനിടെ വാ‍ഹനം നിയന്ത്രണം വിട്ട് താഴചയിലേക്ക് മറിയുകയായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!