HomeNewsReligionകാടാമ്പുഴ ഭഗവതി ക്ഷേത്രത്തി ദ്രവ്യകലശം ചൊവ്വാഴ്ച തുടങ്ങും

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തി ദ്രവ്യകലശം ചൊവ്വാഴ്ച തുടങ്ങും

kadampuzha-temple

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തി ദ്രവ്യകലശം ചൊവ്വാഴ്ച തുടങ്ങും

വളാഞ്ചേരി: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ദ്രവ്യകലശം ചൊവ്വാഴ്ച തുടങ്ങും. കലശച്ചടങ്ങുകൾക്ക് തന്ത്രി അണ്ടലാടി ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ചൊവ്വാഴ്ച രാവിലെ ദേവസ്വംട്രസ്റ്റി എം.വി. അച്യുതവാര്യർ ആചാര്യവരണം നടത്തും. തുടർന്ന് കലശങ്ങൾ, ഹോമങ്ങൾ, അവഗാഹം എന്നിവ നടക്കും. 11-നാണ് തത്ത്വകലശം. 12-ന് ബ്രഹ്മകലശത്തോടെ സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!