HomeNewsJobകോട്ടയ്ക്കൽ ഗവ. ആയുർവേദ മാനസികാരോഗ്യ ഗവേഷണകേന്ദ്രത്തിൽ ഡോക്ടർ തസ്തികയിൽ നിയമനം

കോട്ടയ്ക്കൽ ഗവ. ആയുർവേദ മാനസികാരോഗ്യ ഗവേഷണകേന്ദ്രത്തിൽ ഡോക്ടർ തസ്തികയിൽ നിയമനം

doctor

കോട്ടയ്ക്കൽ ഗവ. ആയുർവേദ മാനസികാരോഗ്യ ഗവേഷണകേന്ദ്രത്തിൽ ഡോക്ടർ തസ്തികയിൽ നിയമനം

കോട്ടയ്ക്കൽ : കോട്ടയ്ക്കൽ ഗവ. ആയുർവേദ മാനസികാരോഗ്യ ഗവേഷണകേന്ദ്രത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള പ്രതീക്ഷ പദ്ധതിയിൽ ഒഴിവുള്ള ഡോക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവർ 17- ന് മുൻപായി gamhkottakkal@gamil.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷിക്കുക. ഫോൺ: 0483-2642285, 9447276834.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment