HomeNewsSports25-വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 15-ന്

25-വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 15-ന്

cricket-perinthalmanna

25-വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് 15-ന്

പെരിന്തൽമണ്ണ : 25-വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ അന്തർജില്ലാ മത്സരങ്ങൾക്കായുള്ള ജില്ലാ ക്രിക്കറ്റ് ടീമിന്റെ തിരഞ്ഞെടുപ്പ് 15-ന് രാവിലെ ഒൻപതിന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തും. പങ്കെടുക്കുന്നവർ 1997 സെപ്‌റ്റംബർ ഒന്നിനോ ശേഷമോ ജനിച്ചവരായിരിക്കണം. താത്പര്യമുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖകൾ, കളി ഉപകരണങ്ങൾ, രജിസ്‌ട്രേഷൻ ഫീസ്, ക്രിക്കറ്റ് യൂണിഫോം (വെള്ളയും വെള്ളയും) സഹിതം എത്തണമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!