HomeNewsDevelopmentsവൈരങ്കോട് ക്ഷേത്രത്തിന്പുതിയ ഊട്ട്പുര നിർമ്മാണം; ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചു

വൈരങ്കോട് ക്ഷേത്രത്തിന്പുതിയ ഊട്ട്പുര നിർമ്മാണം; ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചു

vairankode-lunch-hall

വൈരങ്കോട് ക്ഷേത്രത്തിന്പുതിയ ഊട്ട്പുര നിർമ്മാണം; ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപ അനുവദിച്ചു

തിരുനാവായ: വൈരംങ്കോട് ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുര നിർമ്മാണത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. മലപുറം ജില്ലാ പഞ്ചായത്ത് 2020_21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത് .
പുതുതായി ഊട്ടുപുര നിർമ്മിക്കാൻ ഉദ്ധേശിക്കുന്ന സ്ഥലം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ പി ഉണ്ണികൃഷ്ണൻ, ഡിവിഷൻ മെമ്പർ വെട്ടം ആലിക്കോയയും, ക്ഷേത്രം ട്രസ്റ്റിമാരും ചേർന്ന് സ്ഥലം പരിശോധന നടത്തി .


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment