HomeNewsSportsജില്ലാ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 25 ന്

ജില്ലാ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 25 ന്

cycling

ജില്ലാ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 25 ന്

ജില്ലാ സൈക്കിളിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2019-20 വര്‍ഷത്തെ സൈക്കിളിങ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 25 ന് മഞ്ചേരി പയ്യനാട് ഗ്രൗണ്ടില്‍ നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ള കായിക താരങ്ങള്‍ സ്വന്തം ക്ലബ് അഥവാ സ്ഥാപനങ്ങള്‍ മുഖേന അന്നേ ദിവസം രാവിലെ എട്ടിന് പയ്യനാട് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍-9495491697.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!