HomeNewsMeetingപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നാളെ

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നാളെ

bus-valanchery

പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ നാളെ

വളാഞ്ചേരി: പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ചൊവ്വാഴ്ചരാവിലെ 10-ന് നഥാസ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ ഉദ്ഘാടനംചെയ്യും. ജില്ലാ പോലീസ് സൂപ്രണ്ട് യു. അബ്ദുൽകരീം മുഖ്യാതിഥിയാവുമെന്ന് ഹംസ എരിക്കുന്നൻ, പക്കീസ കുഞ്ഞിപ്പ, തോട്ടത്തിൽ കുഞ്ഞിമൊയ്തീൻ, അഷറഫ് റോയൽ, കെ.കെ. ബാലൻ, പി.കെ. മുഹമ്മദ് എന്നിവർ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!