HomeNewsEducationവളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ പി.ജി പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രവേശനം നേടാൻ നിർദേശം

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ പി.ജി പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രവേശനം നേടാൻ നിർദേശം

mes-kvm

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിൽ പി.ജി പ്രവേശനത്തിന് അലോട്ട്മെന്റ് ലഭിച്ചവർക്ക് പ്രവേശനം നേടാൻ നിർദേശം

വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ ഒന്നാംവർഷ പി.ജി. പ്രവേശനത്തിന് അലോട്ട്‌മെന്റ് ലഭിച്ചവർ 11-ന് മൂന്നിന് മുൻപ്‌ മാൻഡേറ്ററി ഫീസടച്ച് സ്ഥിരമോ താത്‌കാലികമോ ആയി പ്രവേശനം നേടണം.
mes-kvm
കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ ഒന്നാംവർഷ പി.ജി. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് അപേക്ഷിച്ചവർ 12-ന് ഒരുമണിക്ക് മുൻപായി കോളേജ് ഓഫീസിൽ പേര് രജിസ്റ്റർചെയ്യണം.
Summary: direction to students who got allotment to join mes kvm college


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!