HomeNewsProtestകരേക്കാട് ക്ഷേത്രത്തിലെ അതിക്രമം; പ്രതിഷേധ പ്രകടനം നടന്നു

കരേക്കാട് ക്ഷേത്രത്തിലെ അതിക്രമം; പ്രതിഷേധ പ്രകടനം നടന്നു

protest-karekkad

കരേക്കാട് ക്ഷേത്രത്തിലെ അതിക്രമം; പ്രതിഷേധ പ്രകടനം നടന്നു

എടയൂർ: കരേക്കാട് നെയ്തലപ്പുറത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന സാമൂഹിക് വിരുദ്ധരുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് ഭക്തജനങ്ങളും നാട്ടുകാരും പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനത്തിൽ സ്ത്രീകളും കുറ്റികളുമടക്കം വൻ ജനാവലി പങ്കെടുത്തു. വൈകീട്ട് 5 മണിക്ക് ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സി.കെ പാറ എൽ.പി സ്കൂൾ പരിസരത്ത് അവസാനിച്ചു.
protest-karekkad
സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള വ്യക്തികളും പ്രതിഷേധത്തിൽ പങ്കു‌കൊണ്ടു. പ്രതിഷേധ പ്രകടനത്തിന് എം ലീൽ, ടി.വി ശ്രീകുമാർ, സി ഉണ്ണികൃഷ്ണൻ, മോഹൻ പുന്നപ്പുറത്ത്, വേലായുധൻ കല്ലായിൽ, വലിയാത്ര വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!