HomeNewsEducationNewsഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ മാറ്റണമെന്നാവശ്യമുയരുന്നു

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ മാറ്റണമെന്നാവശ്യമുയരുന്നു

exams

ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷ മാറ്റണമെന്നാവശ്യമുയരുന്നു

മ​ല​പ്പു​റം: അ​ടു​ത്ത​മാ​സം മൂ​ന്നി​നു തു​ട​ങ്ങു​ന്ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യം. മൂ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യാ​ണ് ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താ പ​രീ​ക്ഷ ന​ട​ക്കു​ന്ന​ത്.
ഉ​ച്ച​ക്ക് 1.30 മു​ത​ൽ 4.15 വ​രെ​യാ​ണ് പ​രീ​ക്ഷ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രി​ല​ധി​ക​വും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളും സ്ത്രീ​ക​ളു​മാ​ണ്. കോ​വി​ഡ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും റം​സാ​നി​ലും ന​ട​ക്കു​ന്ന പ​രീ​ക്ഷ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​ട്ടേ​റെ പേ​ർ സാ​ക്ഷ​ര​താ മി​ഷ​നെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്ന​തി​ന്‍റെ പി​റ്റേ​ന്നു കൂ​ടി​യാ​ണ് പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​ത്. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്കു റം​സാ​നി​ൽ ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. പ​രീ​ക്ഷാ​സ​മ​യം മാ​റ്റി ക്ര​മീ​ക​രി​ക്കു​ക​യോ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്കു​ക​യോ വേ​ണ​മെ​ന്നാ​ണ് പ​രീ​ക്ഷാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!