HomeNewsEducationExamsദർസ് വാർഷിക പൊതുപരീക്ഷ ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ

ദർസ് വാർഷിക പൊതുപരീക്ഷ ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ

madrassa-exam

ദർസ് വാർഷിക പൊതുപരീക്ഷ ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ

മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ മുദർരിസീൻ സംസ്ഥാന കമ്മിറ്റി നടത്തുന്ന ദർസ് വാർഷിക പൊതുപരീക്ഷ ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ പള്ളി ദർസുകളിൽ നടക്കും. അഞ്ഞൂറിൽപ്പരം ദർസുകളിൽ നിന്നായി പന്ത്രണ്ടായിരത്തിൽപരം വിദ്യാർഥികൾ പരീക്ഷക്കിരിക്കും. വിവരങ്ങൾക്ക്: 9747505550, 9447353478.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!