HomeNewsArtsകാടാമ്പുഴയിൽ ഇന്ന് ആശാശരത്തിന്റെ നൃത്തസന്ധ്യ

കാടാമ്പുഴയിൽ ഇന്ന് ആശാശരത്തിന്റെ നൃത്തസന്ധ്യ

asha-sarath

കാടാമ്പുഴയിൽ ഇന്ന് ആശാശരത്തിന്റെ നൃത്തസന്ധ്യ

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചന ഉത്സവത്തിൽ ശനിയാഴ്‌ച രാത്രി 7.30ന്‌ സിനിമാതാരം ആശാശരത്തിന്റെ നൃത്തസന്ധ്യ. വൈകിട്ട് ആറിന്‌ കലാമണ്ഡലം അർച്ചന നായരുടെ വയലിന്‍ സോളോ. കാടാമ്പുഴ ‘ദേവികൃപ’ സംഘത്തിന്റെ തിരുവാതിരക്കളി എന്നിവയുമുണ്ടാകും. വെള്ളിയാഴ്ച മലപ്പുറം ലാസ്യധ്വനിയുടെ തിരുവാതിരക്കളി അരങ്ങേറി. പടിഞ്ഞാറ്റീരി കുമാരി ആരതി നമ്പൂതിരിയുടെ മോഹിനിയാട്ടക്കച്ചേരി, ലൗലി ജനാർദനന്റെ ഗാനോത്സവം എന്നിവയുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!