HomeNewsInitiativesReliefസി പി എമിൻ്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പാണ്ടികശാലയിൽ 500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

സി പി എമിൻ്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പാണ്ടികശാലയിൽ 500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

pandikasala-kit-cpim

സി പി എമിൻ്റെ നേതൃത്വത്തിൽ കുറ്റിപ്പുറം പാണ്ടികശാലയിൽ 500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

കുറ്റിപ്പുറം പഞ്ചായത്ത്‌ ഒൻപതാം വാർഡ് പാണ്ടികശാല 500 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പെരുമ ഫുഡ്സ് കടമ്പുഴയിലെ ഡയറക്ടർ ഷറഫുദ്ധീൻ പനങ്കാവിൽ ഭക്ഷ്യധാന്യ കിറ്റ് ഏല്പിച്ചു. പച്ചക്കറികിറ്റുകൾ സി പി എം ഏരിയാ സെക്രട്ടറി കെ. പി ശങ്കരനും പഞ്ചായത്ത്‌ മെമ്പർ ഷാനിബ ടീച്ചർക്ക് കൈമാറി. ചടങ്ങിൽ സി പി എം ജില്ലാ സെക്രെട്ടറിയേറ്റ് മെമ്പർ വി പി സകറിയ സംസാരിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടേറിയേറ്റ് റിനേഷ് ചന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രൻ, നീട്ടുകാറ്റിൽ ഇഖ്ബാൽ, വി പി റഷീദ്, ടി കെ ഹംസ, അബു വരിക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!