HomeNewsPoliticsപൗരത്വഭേദഗതി ബിൽ: കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്ക്‌ സി.പി.എം. മാർച്ച് നടത്തി

പൗരത്വഭേദഗതി ബിൽ: കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്ക്‌ സി.പി.എം. മാർച്ച് നടത്തി

cpm-fci-march

പൗരത്വഭേദഗതി ബിൽ: കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്ക്‌ സി.പി.എം. മാർച്ച് നടത്തി

കുറ്റിപ്പുറം: പൗരത്വഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ കുറ്റിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്ക്‌ മാർച്ച് നടത്തി. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം വി.പി. സക്കറിയ ഉദ്ഘാടനംചെയ്തു. കെ.പി. ശങ്കരൻ അധ്യക്ഷതവഹിച്ചു. കെ. രാമദാസ്, വി.കെ. രാജീവ്, എൻ. വേണുഗോപാൽ, സി.കെ. ജയകുമാർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!