HomeNewsInitiativesCommunity Serviceഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർധന കുടുംബത്തിന് ടിവി നൽകി സി.പി.എം പാണ്ടികശാല ബ്രാഞ്ച് കമ്മിറ്റി

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർധന കുടുംബത്തിന് ടിവി നൽകി സി.പി.എം പാണ്ടികശാല ബ്രാഞ്ച് കമ്മിറ്റി

cpim-tv-television

ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത നിർധന കുടുംബത്തിന് ടിവി നൽകി സി.പി.എം പാണ്ടികശാല ബ്രാഞ്ച് കമ്മിറ്റി

വളാഞ്ചേരി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുടുംബത്തിന് ടെലിവിഷൻ നൽകി സി.പി.ഐ(എം) പാണ്ടികശാല ബ്രാഞ്ച് കമ്മിറ്റി. നിർധനരായ രണ്ട് വിദ്യാർത്ഥികളുള്ള കുടുംബത്തിനാണ് സി പി ഐ എം ടെലിവിഷൻ നൽകിയത്. വിതരണ ചടങ്ങിൽ സി.പി.ഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.പി സക്കറിയ, പാണ്ടികശാല ബ്രാഞ്ച് സെക്രട്ടറി വി.ടി രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!