HomeNewsDisasterFloodഇരിമ്പിളിയത്തെ പ്രളയബാധിത പ്രദേശങ്ങൾ ഇടതുപക്ഷ നേതാക്കൾ സന്ദർശിച്ചു

ഇരിമ്പിളിയത്തെ പ്രളയബാധിത പ്രദേശങ്ങൾ ഇടതുപക്ഷ നേതാക്കൾ സന്ദർശിച്ചു

flood-irimbiliyam

ഇരിമ്പിളിയത്തെ പ്രളയബാധിത പ്രദേശങ്ങൾ ഇടതുപക്ഷ നേതാക്കൾ സന്ദർശിച്ചു

ഇരിമ്പിളിയം: സി.പി.ഐ(എം) വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി ശങ്കരൻ മാസ്റ്റർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എൻ വേണുഗോപാലൻ, കെ.പി.എ സത്താർ മാസ്റ്റർ, ഇ മുകുന്ദൻ മാസ്റ്റർ എന്നിവർ ഇരിമ്പിളിയം, കൊടുമുടി, പുറമണ്ണൂർ എന്നിവിടങ്ങളിലെ വെള്ളം കയറിയ മേഖലകൾ സന്ദർശിച്ചു.
flood-irimbiliyam


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!