HomeNewsDisasterFloodപൊൻമള വടക്കേക്കുണ്ടിൽ കടലുണ്ടി പുഴയുടെ തീരം ഇടിഞ്ഞ് വീണത് എം.എൽ.എ സന്ദർശിച്ചു

പൊൻമള വടക്കേക്കുണ്ടിൽ കടലുണ്ടി പുഴയുടെ തീരം ഇടിഞ്ഞ് വീണത് എം.എൽ.എ സന്ദർശിച്ചു

abid-hussain-thangal-river

പൊൻമള വടക്കേക്കുണ്ടിൽ കടലുണ്ടി പുഴയുടെ തീരം ഇടിഞ്ഞ് വീണത് എം.എൽ.എ സന്ദർശിച്ചു

കോട്ടക്കൽ: മഴക്കെടുതിയിൽ പെൻമള വടക്കേക്കുണ്ട് ഭാഗത്ത് കടലുണ്ടി പുഴയോട് ചേർന്ന ഭാഗം ഇടിഞ്ഞ് വീണു. ആബിദ് ഹുസൈൻ തങ്ങൾ സ്ഥലം സന്ദർശിച്ചു.മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എ റഹ്മാൻ, കെ.ടി അക്ബർ, ബാവ പഞ്ചിളി, വി സിദ്ധീഖ്, എം മുഹമ്മദ്, കെ.വി കാദർ, കെ.അൻവർ, കെ അമീർ, എം സിദ്ധീഖ്, കെ അഹമ്മദ്, പി.എം സൈതലവി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!