HomeNewsPoliticsസിപിഎം കൊളമംഗലം ബ്രാഞ്ച് കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

സിപിഎം കൊളമംഗലം ബ്രാഞ്ച് കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

cpim

സിപിഎം കൊളമംഗലം ബ്രാഞ്ച് കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗം നടത്തി

വളാഞ്ചേരി: കമ്മുട്ടിക്കുളത്തു നടന്ന സിപിഎം കൊളമംഗലം ബ്രാഞ്ച് കമ്മിറ്റി രാഷ്ട്രീയവിശദീകരണ പൊതുയോഗം വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. കെ.പി.യാസർ അറഫാത്ത് ആധ്യക്ഷ്യം വഹിച്ചു. വി.ടി.സോഫിയ, എൻ.വേണുഗോപാലൻ, കെ.എം.ഫിറോസ്ബാബു, എം.കെ.വത്സരാജ്, എൻ.നൗഷാദ് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!