HomeNewsPoliticsജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ.എം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ.എം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.ഐ.എം സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ.എം എടയൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.തിണ്ടലം-മാവണ്ടിയൂർ റോഡ് ജംഗ്ഷനിൽ നടന്ന സായാഹ്ന ധർണ്ണ CPI(M) വളാഞ്ചേരി ഏരിയ കമ്മറ്റി അംഗം വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എടയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റർ അധ്യക്ഷനായിരുന്നു.

No Comments

Leave A Comment

Don`t copy text!