HomeNewsPoliticsപെട്രോൾ, ഡീസൽ വർദ്ധന; വളാഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ സിപിഐ(എം) പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

പെട്രോൾ, ഡീസൽ വർദ്ധന; വളാഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ സിപിഐ(എം) പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

cpim-valanchery-post-office

പെട്രോൾ, ഡീസൽ വർദ്ധന; വളാഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ സിപിഐ(എം) പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

വളാഞ്ചേരി: പെട്രോൾ, ഡീസൽ വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐഎം വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. സിപിഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.എം ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ടി.പി രഘുനാഥ്, കെ.പി യാസർ അറഫാത്ത്, ഇ. പി അച്യുതൻ, ശശികല, ടി.എം രാജഗോപാലൻ, സദാനന്ദൻ കോട്ടീരി, യാസർ പാറക്കൽ, ടി ജുനൈദ്, കെ ജയൻ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!