HomeNewsPoliticsബജറ്റ് ജനവിരുദ്ധമാണെന്നാരോപിച്ച് സി.പി.എം. വളാഞ്ചേരിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

ബജറ്റ് ജനവിരുദ്ധമാണെന്നാരോപിച്ച് സി.പി.എം. വളാഞ്ചേരിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

cpim-valanchery

ബജറ്റ് ജനവിരുദ്ധമാണെന്നാരോപിച്ച് സി.പി.എം. വളാഞ്ചേരിയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

വളാഞ്ചേരി: കേന്ദ്രസർക്കാരിന്റെ ബജറ്റ് ജനവിരുദ്ധമാണെന്നാരോപിച്ച് സി.പി.എം. വളാഞ്ചേരി ലോക്കൽകമ്മിറ്റി പ്രതിഷേധധർണ സംഘടിപ്പിച്ചു. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ധർണ വളാഞ്ചേരി ഏരിയാ സെന്റർ അംഗം വി.കെ. രാജീവ് ഉദ്ഘാടനംചെയ്തു.
cpim-valanchery
എൻ. വേണുഗോപാൽ അധ്യക്ഷനായി. ടി.പി. അബ്ദുൾഗഫൂർ, പി.പി. രാമചന്ദ്രൻ, കെ.എം. ഫിറോസ്ബാബു എന്നിവർ പ്രസംഗിച്ചു.

No Comments

Leave A Comment