HomeNewsPoliticsസിപിഐ(എം) നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയിലേക്ക് സമര പ്രഖ്യാപന മാർച്ച് നടത്തി

സിപിഐ(എം) നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയിലേക്ക് സമര പ്രഖ്യാപന മാർച്ച് നടത്തി

valanchery-cpim

സിപിഐ(എം) നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയിലേക്ക് സമര പ്രഖ്യാപന മാർച്ച് നടത്തി

വളാഞ്ചേരി: വികസന മുരടിപ്പ്പും, അഴിമതിയും, ദുർഭരണവും ആരോപിച്ച് സിപിഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നഗരസഭയിലേക്ക് സമര പ്രഖ്യാപന മാർച്ച് നടത്തി. സിപിഎം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ പി ശങ്കരൻ ഉദ്ഘാടനം ചെയ്തു. എൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. വി കെ രാജീവ്, കെ.എം ഫിറോസ് ബാബു, ടി പി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. അടിയന്തരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ 15 വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം സെക്രട്ടറിക്ക് കൈമാറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!