HomeNewsInitiativesDonationഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന് കോവിഡ് പ്രതിരോധ കിറ്റ് നൽകി ലയൺസ് ക്ലബ്

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന് കോവിഡ് പ്രതിരോധ കിറ്റ് നൽകി ലയൺസ് ക്ലബ്

lions-club-irimbiliyam

ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന് കോവിഡ് പ്രതിരോധ കിറ്റ് നൽകി ലയൺസ് ക്ലബ്

ഇരിമ്പിളിയം: ലയൺസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന് കോവിഡ് പ്രതിരോധ കിറ്റുകൾ കൈമാറി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് അംഗം ഷാഫി പുളിക്കലിൽ നിന്നും പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി അമീർ കിറ്റ് ഏറ്റ് വാങ്ങി. ചടങ്ങിൽ സി.അബ്ദുറഹ്മാൻ, സാജിദ് ഇരിമ്പിളിയം, അബൂബക്കർ പൈങ്കൽ, പഞ്ചായത്ത് സെക്രട്ടറി അജിത്കുമാർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!