HomeNewsHealthവീടുകളിൽ കൊറോണ ബോധവത്കരണ പോസ്റ്ററുകൾ വിതരണം ചെയ്തു വൈലത്തൂർ കരിങ്കപ്പാറ ഗ്രീൻവേ സാംസ്കാരിക കൂട്ടായ്മ

വീടുകളിൽ കൊറോണ ബോധവത്കരണ പോസ്റ്ററുകൾ വിതരണം ചെയ്തു വൈലത്തൂർ കരിങ്കപ്പാറ ഗ്രീൻവേ സാംസ്കാരിക കൂട്ടായ്മ

greenway-karingappara

വീടുകളിൽ കൊറോണ ബോധവത്കരണ പോസ്റ്ററുകൾ വിതരണം ചെയ്തു വൈലത്തൂർ കരിങ്കപ്പാറ ഗ്രീൻവേ സാംസ്കാരിക കൂട്ടായ്മ

കൽപ്പകഞ്ചേരി : വൈലത്തൂർ കരിങ്കപ്പാറ ഗ്രീൻവേ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ കൊറോണ ബോധവത്കരണ പോസ്റ്ററുകൾ വിതരണംചെയ്തു. കൊറോണയെക്കുറിച്ചും പ്രതിരോധമാർഗങ്ങളെക്കുറിച്ചും വിശദമാക്കുന്ന പോസ്റ്ററുകൾ നൂറോളം വീടുകളിലാണ് വിതരണംചെയ്തത്. ഗ്രീൻവേ രക്ഷാധികാരി ടി. ഉമ്മർ ബോധവത്കരണ പരിപാടി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ. ഉനൈസ് അധ്യക്ഷതവഹിച്ചു. എൻ.കെ. റഹൂഫ്,സുഹൈൽ, ടി. ഉനൈസ്, ടി. ഉമ്മർ തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!