HomeNewsAccidentsഓരാടൻപാലത്തിൽ കണ്ടെയ്നർ ലോറി പുഴയിലേക്ക് കൂപ്പുകുത്തി

ഓരാടൻപാലത്തിൽ കണ്ടെയ്നർ ലോറി പുഴയിലേക്ക് കൂപ്പുകുത്തി

oradampalam-container

ഓരാടൻപാലത്തിൽ കണ്ടെയ്നർ ലോറി പുഴയിലേക്ക് കൂപ്പുകുത്തി

അങ്ങാടിപ്പുറം:ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലത്തിൽ വീണ്ടും അപകടം.
മലപ്പുറം ഭാഗത്തുനിന്നും വന്ന കണ്ടെയ്നർ ലോറിയാണ് പാലത്തിന്റെ കൈവരികൾ തകർത്ത് ചെറുപുഴയിലേക്ക് മറിഞ്ഞത്. ലോഡ് ഇറക്കിവരികയായിരുന്നു. ഞായറാഴ്ച രാവിലെയാണ്‌ അപകടത്തിൽപെട്ടത്. ആർക്കും പരിക്കില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!