HomeNewsPoliticsലൈഫ് മിഷൻ: ഇരിമ്പിളിയത്ത് കോൺഗ്രസ് സമരത്തിന്

ലൈഫ് മിഷൻ: ഇരിമ്പിളിയത്ത് കോൺഗ്രസ് സമരത്തിന്

irimbiliyam-grama-panchayath

ലൈഫ് മിഷൻ: ഇരിമ്പിളിയത്ത് കോൺഗ്രസ് സമരത്തിന്

ഇരിമ്പിളിയം: ലൈഫ് മിഷൻ പദ്ധതി ഉപഭോക്താക്കൾക്ക് ആവശ്യമായ ഫണ്ട് ലഭിക്കാത്തതിനാൽ പണി തുടരാനാകാതെ പ്രയാസപ്പെടുന്ന ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഭവനരഹിതർക്ക് ഉടൻ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപവാസത്തിന്. ആദ്യ ഗഡുപോലും ലഭിക്കാത്തവരും ഒരു ഗഡുമാത്രം കിട്ടി ബാക്കി പണി നടത്താവാകാതെ പട്ടികവിഭാഗത്തിൽ പെട്ടവരുൾപ്പെടെ കഷ്ടപ്പെടുന്നവരായി പഞ്ചായത്തിൽ ഏറെ കുടുംബങ്ങളുണ്ടെന്ന് കമ്മിറ്റി കുറ്റപ്പെടുത്തുന്നു. എന്നാൽ ഫണ്ടിനായി സർക്കാരിന് അപേക്ഷ നൽകിട്ടുണ്ടെന്നും തുക അനുവദിക്കുന്ന മുറയ്ക്ക് ഗഡു അനുവദിക്കുമെന്നാണ് അധികൃതർ പറയുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!