HomeNewsPoliticsപാർട്ടി ഓഫീസുകൾക്കെതിരായ അക്രമം; കോൺഗ്രസ്‌ കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി

പാർട്ടി ഓഫീസുകൾക്കെതിരായ അക്രമം; കോൺഗ്രസ്‌ കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി

congress-valanchery-protest

പാർട്ടി ഓഫീസുകൾക്കെതിരായ അക്രമം; കോൺഗ്രസ്‌ കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി

വളാഞ്ചേരി: സംസ്ഥാന വ്യാപകമായി കോൺഗ്രസ്‌ ഓഫീസികൾ തകർത്തതിലും അക്രമത്തിലും പ്രതിഷേധിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ടൗണിൽ പ്രതിക്ഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് പാറശ്ശേരി അസൈനാർ, കെ വി. ഉണ്ണികൃഷ്ണൻ, മുഹമ്മദ്‌ പാറയിൽ, ശബാബ് വക്കരത്, നൗഫൽ പാലാറ, കെ. കൃഷ്ണൻ, വി പി. ജിഷ, റംല മുഹമ്മദ്‌, ദീപ്തി ശൈലേഷ്, ഷാഹിന റസാഖ്, കെ വി. ശൈലജ, രാജൻ മാസ്റ്റർ, പി. ഭക്തവത്സനാൻ, കെ ടി ബാപ്പു, പി. മുത്തു, എൻ അലി, ഹബീബ് പറമ്പയിൽ, ടി വി. ചന്ദ്രശേഖരൻ, ടി വി. ശ്രീകുമാർ, പ്രവീൺ കാവുമ്പുറം, കെ എം. ഉണ്ണികൃഷ്ണൻ, ജയശ്രീ, മിനി, വി. ജ്യോതി, മുബാറക്, ടി. പി. ഹമീദ്, പി. അലവിക്കുട്ടി, കെ പി. യുസഫ്, ഹിലാൽ പൈങ്കൽ, വി പി. സുബ്രമണ്യൻ, പി. ഇർഫാൻ, സുനീറ, കൃഷ്ണൻ. കെ കെ, അജിത, അളകനന്ദ, ബാവ പനങ്കാവ്, ബാബു താഴെഅങ്ങാടി, കെ എം. റസാഖ്, വി കെ. രാജേഷ്, വി കെ. കൃഷ്ണകുമാർ, നിസാം കാർത്തല, വി ടി. മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!