HomeNewsPoliticsഇന്ധന വിലവർധന : വളാഞ്ചേരിയിൽ സൈക്കിൾ റാലിയും ധർണയും സംഘടിപ്പിച്ച് കോൺഗ്രസ്

ഇന്ധന വിലവർധന : വളാഞ്ചേരിയിൽ സൈക്കിൾ റാലിയും ധർണയും സംഘടിപ്പിച്ച് കോൺഗ്രസ്

congress-fuel-price-hike-protest

ഇന്ധന വിലവർധന : വളാഞ്ചേരിയിൽ സൈക്കിൾ റാലിയും ധർണയും സംഘടിപ്പിച്ച് കോൺഗ്രസ്

വളാഞ്ചേരി: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സൈക്കിൾറാലി നടത്തി. ഡി.സി.സി. സെക്രട്ടറിമാരായ ഉമ്മർ ഗുരിക്കൾ, പി.സി.എ. നൂർ എന്നിവർചേർന്ന് ജാഥാ ക്യാപ്റ്റൻ അഡ്വ. മുജീബ് കുളക്കാടിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു.
congress-fuel-price-hike-protest
മഠത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ദിഖ്, അഹമ്മദ്കുട്ടി ചെമ്പിക്കൽ, ഇ. നാരായണൻ, കെ. മുരളീധരൻ, പറശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, വി.ടി. മുസ്തഫ തുടങ്ങിയവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!