HomeNewsReligionകർക്കടകമാസാചരണം; പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ ഇന്ന് സമ്പൂർണ രാമായണ പാരായണം

കർക്കടകമാസാചരണം; പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ ഇന്ന് സമ്പൂർണ രാമായണ പാരായണം

painkannur mahadeva temple

കർക്കടകമാസാചരണം; പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ ഇന്ന് സമ്പൂർണ രാമായണ പാരായണം

വളാഞ്ചേരി : കർക്കടകമാസാചരണത്തിന്റെ ഭാഗമായി പൈങ്കണ്ണൂർ മഹാക്ഷേത്രത്തിൽ ശനിയാഴ്‌ച സമ്പൂർണ രാമായണപാരായണമുണ്ടാകും. രാവിലെ അഞ്ചിന് തുടങ്ങും. പൈങ്കണ്ണൂർ സി.പി. രാധാകൃഷ്ണനാണ് പാരായണംചെയ്യുന്നത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!