HomeNewsCrimeFraudചികിത്സയിലൂടെ സന്താനലബ്‌ധിയുണ്ടാകുമെന്നു വിശ്വസിപ്പിച്ച് വഞ്ചിച്ചെന്ന് പരാതി; കാടാമ്പുഴയിൽ സിദ്ധനെതിരെ കേസ്

ചികിത്സയിലൂടെ സന്താനലബ്‌ധിയുണ്ടാകുമെന്നു വിശ്വസിപ്പിച്ച് വഞ്ചിച്ചെന്ന് പരാതി; കാടാമ്പുഴയിൽ സിദ്ധനെതിരെ കേസ്

fraud

ചികിത്സയിലൂടെ സന്താനലബ്‌ധിയുണ്ടാകുമെന്നു വിശ്വസിപ്പിച്ച് വഞ്ചിച്ചെന്ന് പരാതി; കാടാമ്പുഴയിൽ സിദ്ധനെതിരെ കേസ്

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


കാടാമ്പുഴ: കുട്ടികളില്ലാത്ത സ്ത്രീക്ക്‌ ചികിത്സയിലൂടെ സന്താനലബ്‌ധിയുണ്ടാകുമെന്നു വിശ്വസിപ്പിച്ച് സിദ്ധൻ അഞ്ചുപവൻ സ്വർണമാല ഊരിവാങ്ങിയതായി പരാതി. കാടാമ്പുഴ കുണ്ടിൽ മുഹമ്മദ്കുട്ടിയെന്ന കുഞ്ഞാക്കയ്ക്കെതിരേ തെയ്യാല സ്വദേശിനിയാണ് കാടാമ്പുഴ പോലീസിൽ പരാതിനൽകിയത്. മാല ഇതുവരെയും തിരിച്ചുനൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. മുഹമ്മദ്കുട്ടി ഒളിവിലാണെന്നും ഇയാൾക്കെതിരേ വഞ്ചനക്കുറ്റത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു.

No Comments

Leave A Comment