HomeNewsAccidentsഓടികൊണ്ടിരിക്കുന്ന വാഹത്തിന് മുകളിൽ തെങ്ങ് വീണു; ഡ്രൈവറും യാത്രക്കാരനും അൽഭുതകരമായി രക്ഷപ്പെട്ടു

ഓടികൊണ്ടിരിക്കുന്ന വാഹത്തിന് മുകളിൽ തെങ്ങ് വീണു; ഡ്രൈവറും യാത്രക്കാരനും അൽഭുതകരമായി രക്ഷപ്പെട്ടു

vengad-accident

ഓടികൊണ്ടിരിക്കുന്ന വാഹത്തിന് മുകളിൽ തെങ്ങ് വീണു; ഡ്രൈവറും യാത്രക്കാരനും അൽഭുതകരമായി രക്ഷപ്പെട്ടു

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വെങ്ങാട്: വെങ്ങാട് നായർപടിയിൽ ഓടികൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലേക്ക് തെങ്ങ് വീണു. വെങ്ങാട് ഭാഗത്തിൽ നിന്നും കൊളത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം. ഡ്രൈവറും ഒരു യാത്രക്കാരനുമാണ് വാഹത്തിലുണ്ടായിരുന്നത്. ഇവർ അൽഭുതകരമായി രക്ഷപ്പെട്ടു. വാഹനത്തിന്റെ മുൻഭാഗം തകർന്നത്. അത്തിപ്പറ്റ പാറാതൊടി ഫാസിലായിരുന്നു ഡ്രൈവർ.
Courtesy: Athipatta News

No Comments

Leave A Comment