HomeNewsProtestസിഐടിയു; റിലയൻസ് മാൾ, പെട്രോൾ പമ്പ് മാർച്ച് ഇന്ന്

സിഐടിയു; റിലയൻസ് മാൾ, പെട്രോൾ പമ്പ് മാർച്ച് ഇന്ന്

reliance

സിഐടിയു; റിലയൻസ് മാൾ, പെട്രോൾ പമ്പ് മാർച്ച് ഇന്ന്

മലപ്പുറം: ദേശീയ കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു നേതൃത്വത്തിൽ റിലയൻസ് മാളുകളിലേക്കും പെട്രോൾ പമ്പുകളിലേക്കും തൊഴിലാളികൾ തിങ്കളാഴ്ച മാർച്ച് നടത്തും. വൈകിട്ട് അഞ്ചിന് അങ്ങാടിപ്പുറം റിലയൻസ് മാൾ, നിലമ്പൂർ, കോട്ടക്കൽ, തിരൂർ, പരപ്പനങ്ങാടി, എടപ്പാൾ, വളാഞ്ചേരി എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിലേക്കുമാണ്‌ മാർച്ച്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!