HomeNewsMeetingസംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു

സംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു

combined-trade-union-valanchery-2023

സംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു

വളാഞ്ചേരി : സംയുക്ത ട്രേഡ് യൂണിയൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു. സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു.) ദേശീയസെക്രട്ടറി ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. സി.ഐ.ടി.യു. ഏരിയാസെക്രട്ടറി കെ.എം. ഫിറോസ്ബാബു അധ്യക്ഷതവഹിച്ചു. വി.പി. അബ്ദുറഹ്‌മാൻ, വി.കെ. രാജീവ്, ഒ. അബ്ദു, മുഹമ്മദാലി നീറ്റുകാട്ടിൽ, അയൂബ് വടക്കൻ, അടുവണ്ണി മുഹമ്മദ്, ജുനൈദ് പവക്കൽ, കെ.പി. യൂസഫ്, ടി. മുഹമ്മദ്കുട്ടി ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!