HomeNewsInitiativesവിദ്യാലയങ്ങളിൽ പക്ഷികൾക്ക് ‘തണ്ണീർക്കുടം’ ഒരുക്കാൻ നിർദേശം

വിദ്യാലയങ്ങളിൽ പക്ഷികൾക്ക് ‘തണ്ണീർക്കുടം’ ഒരുക്കാൻ നിർദേശം

water for birds

വിദ്യാലയങ്ങളിൽ പക്ഷികൾക്ക് ‘തണ്ണീർക്കുടം’ ഒരുക്കാൻ നിർദേശം

മലപ്പുറം ∙ കടുത്ത വേനലിൽ പക്ഷികൾക്കും ചെറുജീവികൾക്കും വേണ്ടി വിദ്യാലയങ്ങളിൽ ‘തണ്ണീർക്കുടങ്ങൾ’ ഒരുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിന്റെ സർക്കുലർ. ജൈവവൈവിധ്യ ഉദ്യാനങ്ങളിലോ ക്യാംപസിന്റെ ഒഴിഞ്ഞ മൂലകളിലോ കുടിനീരൊരുക്കണം. ചെറിയ മൺകുടങ്ങളിലോ പാത്രങ്ങളിലോ ദിവസവും വെള്ളം നിറച്ചുവയ്ക്കണം. വിദ്യാർഥികൾ അവരുടെ വീടുകളുടെ പരിസരത്തും ഇത്തരത്തിൽ സൗകര്യമൊരുക്കണമെന്നും നിർദേശമുണ്ട്. water for birds


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!