HomeNewsInitiativesCommunity Serviceകോവിഡ് 19; ചെഗുവേര ഫോറം മരുന്നുകൾ വീട്ടിലെത്തിക്കും

കോവിഡ് 19; ചെഗുവേര ഫോറം മരുന്നുകൾ വീട്ടിലെത്തിക്കും

cheguvera-valanchery-medicine

കോവിഡ് 19; ചെഗുവേര ഫോറം മരുന്നുകൾ വീട്ടിലെത്തിക്കും

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


വളാഞ്ചേരി : വളാഞ്ചേരിയിലെ സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയായ ചെഗുവേര കൾച്ചറൽ ഫോറം ഫ്രീ ഡ്രഗ് ബാങ്ക് മുഖേന നൽകുന്ന ജീവൻരക്ഷാ മരുന്നുകൾ കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ വീടുകളിൽ എത്തിച്ചുനൽകുമെന്ന് ഫോറം ചീഫ് കോ -ഓർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ അറിയിച്ചു.
cheguvera-valanchery-medicine
അർബുദം, കാൻസർ തുടങ്ങിയ അസുഖങ്ങൾക്കുള്ള മരുന്നുകൾ മുന്നൂറോളംപേർക്കാണ് എല്ലാമാസവും ചെഗുവേര ഓഫീസിൽനിന്നും നൽകുന്നത്. കഴിഞ്ഞ പത്തുവർഷമായി ഇത് തുടരുന്നുണ്ട്.

No Comments

Leave A Comment