HomeNewsReligionചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ചാന്താട്ടവും സമാപിച്ചു

ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ചാന്താട്ടവും സമാപിച്ചു

chellur-parakkunnath-temple

ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ചാന്താട്ടവും സമാപിച്ചു

കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ പ്രതിഷ്ഠാദിനവും ചാന്താട്ടവും സമാപിച്ചു. നിത്യനിദാന പൂജകൾക്കുശേഷം നടന്ന വിശേഷാൽപൂജകൾക്കും ചടങ്ങുകൾക്കും ക്ഷേത്രംതന്ത്രി വിജയകൃഷ്ണൻ ശാന്തി നേതൃത്വം നൽകി. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഭഗവത്‌സേവയും കലശപൂജയും അങ്ങാടിപ്പുറം വേണുഗോപാൽ മാരാരുടെ സോപാനസംഗീതം അരങ്ങേറി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!