HomeNewsMeetingFelicitationസി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൊഴുവാനൂരിൽ ഉപഹാര സമർപ്പണം സംഘടിപ്പിച്ചു

സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൊഴുവാനൂരിൽ ഉപഹാര സമർപ്പണം സംഘടിപ്പിച്ചു

felicitate-ch-center-thozhuvanur

സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൊഴുവാനൂരിൽ ഉപഹാര സമർപ്പണം സംഘടിപ്പിച്ചു

വളാഞ്ചേരി : സി. എച്ച് . മുഹമ്മദ് കോയ വിദ്യാഭ്യാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൊഴുവാനൂർ ഇ.എം.എസ് വായനശാലയിൽ വെച്ച് ഓൺലൈൻ പൂക്കള മൽസരത്തിലെ വിജയികൾക്ക് സമ്മാനദാനവും ആശാ വർക്കർമാർക്ക് ഉപഹാര സമർപ്പണവും നടത്തി.
ജാഫർ വാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ മുജീബ് വാലാസി , കൗൺസിലർമാരായ ഷിഹാബ് പാറക്കൽ , സദാനന്ദൻ കോട്ടീരി, എം.പി.ഷാഹുൽ ഹമീദ്, ദാവൂദ് മാസ്റ്റർ , മുജീബ് കല്ലിങ്ങൽ , വി.കെ. കുഞ്ഞുട്ടി. ഹസ്സൻകുഞ്ഞു മേലേതിൽ എന്നിവർ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!