HomeNewsEvents (Page 41)

Events

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനം ആചരിച്ചു.

കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ തൃശ്ശൂരും എടയൂര്‍ ഗ്രാമപ്പഞ്ചായത്തും ചേര്‍ന്ന് വാര്‍ഡംഗങ്ങള്‍ക്കായി കുടിവെള്ള ശുചിത്വ, സുരക്ഷിതത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു.

ആതവനാട് ഗ്രാമപഞ്ചായത്തിൽ ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഹഫ്സ ഇസ്‌മായിൽ നിർ‌വഹിച്ചു.

വളാഞ്ചേരിയിലെ ചെഗുവേര കൾച്ചറൽ ആൻ‌റ് വെൽഫയർ ഫോറത്തിന്റെ 2013-ലെ അവാർഡുകൾ പ്രഖ്യാപിച്ചു.

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വലിയകുന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ഒ.പി. ബ്ലോക്കിന്റെ ശിലാസ്ഥാപനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മൊയ്തു നിര്‍വഹിച്ചു.

ജനശ്രീ സുസ്ഥിര വികസന മിഷന്‍ ഇരിമ്പിളിയം പഞ്ചായത്തിലെ മുഴുവന്‍ ജനശ്രീ അംഗങ്ങള്‍ക്കും ഹോര്‍ട്ടികള്‍ച്ചര്‍ വാഴത്തൈകള്‍ വിതരണംചെയ്തു.

ജീവിതം അടുക്കളയിലൊതുക്കുന്ന സ്ത്രീത്വത്തില്‍നിന്നുള്ള മോചനം നന്മയുടെ ഇസ്‌ലാമിക പൂര്‍ത്തീകരണമാണ് വാഫിയകൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന് സി.ഐ.സി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ സെയ്ത് മുഹമ്മദ് നിസാമി പറഞ്ഞു.

നോര്‍ക്ക റൂട്ട്‌സ് തൊഴിലന്വേഷകര്‍ക്ക് മെയ് നാലിന് കോട്ടയ്ക്കല്‍ സാജിദ ടൂറിസ്റ്റ്‌ഹോമില്‍ പഠനക്യാമ്പ് നടത്തും.

കുറ്റിപ്പുറം എം.ഇ.എസ് എന്‍ജിനിയറിങ് കോളേജ് എം.ബി.എ ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന മാനേജ്‌മെന്റ് ഫെസ്റ്റ് ‘മെസ്‌മെറൈസ്-13’ മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ കോളേജില്‍ നടക്കും.

നാടന്‍ കലകളുടെയും പൈതൃക കലാരൂപങ്ങളുടെയും സംഗമമായ ‘ഉത്സവം 2013’ന് ഞായറാഴ്ച വൈകീട്ട് ആറിന് കുറ്റിപ്പുറം നിളയോരം പാര്‍ക്കില്‍ തിരശ്ശീല ഉയരും.

Don`t copy text!