വെണ്ടല്ലൂര്‍ പറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം നടത്തി.
കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐ.ടി മേള ഇന്ന് മുതല്‍ ചേരുരാല്‍ ഹൈസ്‌കൂളില്‍ ആരംഭിക്കും.