HomeNewsEvents (Page 42)

Events

വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കുറ്റിപ്പുറം ബ്ലോക്ക്തല കേരളോത്സവത്തില്‍ വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓവറോള്‍ ജേതാക്കളായി.

വെണ്ടല്ലൂര്‍ പറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തില്‍ താംബൂലപ്രശ്‌നം നടത്തി.

പൂക്കാട്ടിരി സഫ ആർട്സ് & സയൻസ് കോളേജിൽ ആർട്സ് ഡേ ആരംഭിച്ചു.

കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐ.ടി മേള ഇന്ന് മുതല്‍ ചേരുരാല്‍ ഹൈസ്‌കൂളില്‍ ആരംഭിക്കും.

ജില്ലയിലെ കിഡ്നി വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനത്തിനായി ധനസമാഹരണം നടത്തിയ പ്രവർത്തകരെ ആദരിച്ചു.

Don`t copy text!