HomeNewsArtsKuttippuram block keralotsavam: Valanchery panchayath emerged as winners

Kuttippuram block keralotsavam: Valanchery panchayath emerged as winners

Keralotsavam logo

Kuttippuram block keralotsavam: Valanchery panchayath emerged as winners

വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കുറ്റിപ്പുറം ബ്ലോക്ക്തല കേരളോത്സവത്തില്‍ വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓവറോള്‍ ജേതാക്കളായി. എടയൂരിനാണ് രണ്ടാംസ്ഥാനം. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി.അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.എം.അബ്ദുള്‍ഗഫൂര്‍ സമ്മാനദാനം നിര്‍വഹിച്ചു. ജനപ്രതിനിധികളായ കെ.പി.സുരേന്ദ്രന്‍, സി.പി.നജ്മുദ്ദീന്‍, കെ.കൃഷ്ണന്‍, സി.എച്ച്.ജലീല്‍, ബി.ഡി.ഒ ടി.യൂസഫ്, ജി.ഇ.ഒ കെ.വി.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Summary: Valanchery panchayath emerged as winners in the 2012 edition of Kuttippuram block keralotsavam held at Valanchery higher secondary school.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!