HomeNewsEventsSafa Arts & Science College to conduct intercollegiate sevens football tournament

Safa Arts & Science College to conduct intercollegiate sevens football tournament

Safa Arts & Science College to conduct intercollegiate sevens football tournament

പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആര്‍ട്‌സിന്റെ സെവന്‍സ് ഫുട്‌ബോള്‍ താരമായിരുന്ന വിദ്യാര്‍ഥി ഷാജഹാന്‍ ബഷീറിന്റെ സ്മരണാര്‍ഥം ഇന്റര്‍ കൊളീജിയറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഡിസം. 11, 12 തീയതികളില്‍ സഫ കോളേജ് ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ്. ഇന്ത്യന്‍ വോളിബോള്‍ താരം ടോം ജോസ് ഉദ്ഘാടനം ചെയ്യും.

Summary: Safa Arts & Science College to conduct intercollegiate sevens football tournament in memory of the college’s talented player Shajahan Basheer.

No Comments

Leave A Comment