HomeNewsEventsരണ്ടാമത് ഷാജഹാന്‍ സ്മാരക ഇന്റര്‍ കൊളീജിയറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സഫ കോളേജ് ജേതാക്കളായി.

രണ്ടാമത് ഷാജഹാന്‍ സ്മാരക ഇന്റര്‍ കൊളീജിയറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സഫ കോളേജ് ജേതാക്കളായി.

രണ്ടാമത് ഷാജഹാന്‍ സ്മാരക ഇന്റര്‍ കൊളീജിയറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സഫ കോളേജ് ജേതാക്കളായി.

പൂക്കാട്ടിരി സഫ കോളേജില്‍ നടന്ന രണ്ടാമത് ഷാജഹാന്‍ സ്മാരക ഇന്റര്‍ കൊളീജിയറ്റ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സഫ കോളേജ് ജേതാക്കളായി.

കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്പിച്ചാണ് സഫ ജേതാക്കളായത്. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ കെ. ജമാല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഓര്‍ഫന്‍സ് എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ വി.പി. കുഞ്ഞിമൊയ്തീന്‍കുട്ടി ട്രോഫികള്‍ വിതരണംചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!